Surprise Me!

IPLലെ മോശം കാര്യങ്ങള്‍ ഇത്തവണ വേണ്ട | Oneindia Malayalam

2019-02-25 972 Dailymotion

Caution, IPL ahead: Virat Kohli warns World Cup-bound players against falling into ‘bad habits’<br />ലോകകപ്പിന് വലിയ മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനായി മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കെ കളിക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിച്ച് അധ്വാനം കൂട്ടരുതെന്ന് കോലി നേരത്തെതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെ വിശ്രമം എടുക്കണമെന്നാണ് ആവശ്യം.<br />

Buy Now on CodeCanyon